മറ്റുവാര്‍ത്തകള്‍

എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ (61) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന രാധാകൃഷ്ണന്‍ ഷാജി എന്‍ കരുണിന്റെ...

Read moreDetails

കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ കര്‍ണാടക തീരത്തും ലക്ഷദീപ് മേഖലയിലും കാറ്റ് വീശാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Read moreDetails

ഉതൃട്ടാതി ജലോത്സവം: യോഗം 16ന്

ഈ വര്‍ഷത്തെ ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ച് 12ന് വീണാജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേരാനിരുന്ന യോഗം 16ന് വൈകിട്ട് നാലിന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Read moreDetails

പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ കര്‍ക്കിടക ചികില്‍സ: ബുക്കിംഗ് തുടങ്ങി

കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുര പഞ്ചകര്‍മ ആയുര്‍വേദ ആശുപത്രിയില്‍ ആരംഭിച്ച പേവാര്‍ഡില്‍ പഞ്ചകര്‍മ ചികില്‍സക്കായി ബുക്കിംഗ് ആരംഭിച്ചു.

Read moreDetails

‘മുടിയനായ പുത്രന്‍’ വീണ്ടും അരങ്ങിലെത്തി

സി. കേശവന്റെ അമ്പതാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിനോടനുബന്ധിച്ചാണ് നാടകം അവതരിപ്പിച്ചത്.

Read moreDetails

ഗുരുവായൂര്‍: പറനിറയ്ക്കല്‍ വഴിപാട് നിറുത്തിവച്ചു

വഴിപാട് തന്റെ അറിവോടെയല്ലെന്നും ഉടനെ നിറുത്തിവയ്ക്കണമെന്നും മുഖ്യതന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് കഴിഞ്ഞ ദിവസം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിരുന്നു.

Read moreDetails

സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത ഫാക്ടറികള്‍ക്കെതിരെ കര്‍ശന നടപടി

പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യാവസായിക മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താത്ത ഫാക്ടറികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫയര്‍ ഫോഴ്സ് മേധാവി അറിയിച്ചു.

Read moreDetails

അന്തര്‍ദേശിയ സഹകരണ ദിനാഘോഷം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും

സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശിയ സഹകരണ ദിനാഘോഷ പരിപാടികള്‍ ഈ മാസം 6 ന് എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി...

Read moreDetails

ഗുരുവായൂര്‍ ആനക്കോട്ടയിലെ ഗജവീരന്മാര്‍ക്ക് ഇനി സുഖ ചികിത്സ

ഗുരുവായൂര്‍ ആനക്കോട്ടയിലെ 48 ആനകള്‍ക്കുള്ള സുഖചികിത്സ തിങ്കളാഴ്ച തുടങ്ങി. കൊമ്പന്‍ ഗോപാലകൃഷ്ണന് കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍ ചോറുരുള നല്‍കി സുഖചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

Read moreDetails

ശബരിമല തീര്‍ഥാടനം: യോഗം 16ന്

ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളും സന്നദ്ധസേവാ സംഘടനകളും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഈ മാസം 16ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം...

Read moreDetails
Page 52 of 736 1 51 52 53 736

പുതിയ വാർത്തകൾ