മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2018ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ആഗസ്റ്റ് 14ന് വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം.
Read moreDetailsകര്‍ക്കടകവാവിന് അനന്തപുരിയിലെ തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യം. വിവിധവകുപ്പുകളുടെ ഏകോപനം ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യപ്രദമായി. പതിനായിരക്കണക്കിനുപേരാണ് ഇവിലെ ബലിതര്‍പ്പണം ചെയ്തത്.
Read moreDetailsവല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു. സമരക്കാരുമായി എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് നാല് ദിവസമായി നടന്നുവന്ന സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്.
Read moreDetailsമുംബൈ: ബിഹാര്‍ സ്വദേശിനി തനിക്കെതിരേ നല്‍കിയ പീഡന പരാതിയില്‍ ഡിഎന്‍എ ഫലം വരുമ്പോള്‍ സതാവസ്ഥ ബോധ്യപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. കേസില്‍ ബിനോയി ഡിഎന്‍എ...
Read moreDetailsശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsനിക്ഷേപകര്‍ അവരുടെ പോസ്റ്റ് ഓഫീസ് ആര്‍.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read moreDetailsമുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പീഡന പരാതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന ചൊവ്വാഴ്ച നടക്കും. പരിശോധനയ്ക്ക് ബിനോയ് രക്തസാന്പിള്‍ നല്‍കണമെന്ന് ബോംബെ...
Read moreDetailsഓഖി ദുരന്തത്തില്‍ മരണപ്പെട്ടതോ കാണാതായതോ ആയ മത്സ്യത്തൊഴിലാളികളില്‍ 32 പേര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്നതിനും ആറ് പേര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനും 3.44 കോടി രൂപ അനുവദിച്ചു.
Read moreDetailsകരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്ന് യാത്രക്കാരില്‍ നിന്നായി ആറര കിലോ സ്വര്‍ണ്ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് രണ്ട് കോടി മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍...
Read moreDetailsകേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല വൈസ് ചാന്‍സലറായി എം.ആര്‍.ശശീന്ദ്രനാഥിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം നിയമിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies