കനത്ത മഴയെത്തുടര്‍ന്ന് പി.എസ്.സി നാളെ നടത്താനിരുന്ന (09-08-2019) വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 124/2018) പരീക്ഷ ഈമാസം 30ലേക്ക് മാറ്റിവച്ചു
Read moreDetailsകനത്ത മഴയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണതിനെത്തുടര്‍ന്ന് എറണാകുളം-ആലപ്പുഴ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
Read moreDetailsസംസ്ഥാനത്തെ 28 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് ഈ മാസം 5, 6 തീയതികളില്‍ അപേക്ഷ സമര്‍പ്പിക്കാം.
Read moreDetailsതുഴയുടെ താളത്തില്‍ അമരവും അണിയവും ഒന്നിച്ചു ചേരുന്ന തുടിതാളം.തുഴയുന്ന ഓരോ തുഴപ്പാടിലും കണ്ണിന് കുളിര്‍മയായ് ചുണ്ടന്റെ കുതിപ്പ്. ഇതാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ തീം സോംഗ്.
Read moreDetailsമാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള 2018ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ആഗസ്റ്റ് 14ന് വൈകിട്ട് അഞ്ചു മണിക്കകം ലഭിക്കണം.
Read moreDetailsകര്‍ക്കടകവാവിന് അനന്തപുരിയിലെ തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ദൃശ്യം. വിവിധവകുപ്പുകളുടെ ഏകോപനം ബലിതര്‍പ്പണത്തിന് കൂടുതല്‍ സൗകര്യപ്രദമായി. പതിനായിരക്കണക്കിനുപേരാണ് ഇവിലെ ബലിതര്‍പ്പണം ചെയ്തത്.
Read moreDetailsവല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു. സമരക്കാരുമായി എറണാകുളം കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് നാല് ദിവസമായി നടന്നുവന്ന സമരം നിര്‍ത്തുവാന്‍ തീരുമാനമുണ്ടായത്.
Read moreDetailsമുംബൈ: ബിഹാര്‍ സ്വദേശിനി തനിക്കെതിരേ നല്‍കിയ പീഡന പരാതിയില്‍ ഡിഎന്‍എ ഫലം വരുമ്പോള്‍ സതാവസ്ഥ ബോധ്യപ്പെടുമെന്ന് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. കേസില്‍ ബിനോയി ഡിഎന്‍എ...
Read moreDetailsശംഖുമുഖം, അരുവിക്കര, അരുവിപ്പുറം, തിരുവല്ലം, വര്‍ക്കല, പാപനാശം എന്നിവിടങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി നടപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsനിക്ഷേപകര്‍ അവരുടെ പോസ്റ്റ് ഓഫീസ് ആര്‍.ഡി. അക്കൗണ്ട് പാസ്ബുക്ക് പരിശോധിച്ച് നിക്ഷേപങ്ങള്‍ കൃത്യമാണെന്ന് ഉറപ്പു വരുത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies