സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഗ്രീന്‍ വോളണ്ടിയര്‍ ഗ്രൂപ്പ് എന്ന കൃഷി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലെ സര്‍വീസ് സംഘടനകളുടേയും നെല്ലിമൂട് കുഴിപ്പള്ളം ബൊട്ടാണിക്കല്‍ ഗാര്‍ഡനുമായി സഹകരിച്ചാണ് വിതരണം നടത്തിയത്.
Read moreDetailsകര്‍ണാടക സംഗീതം വായ്പ്പാട്ടിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2019ന് യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30.
Read moreDetailsഭാരതത്തിന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsയഥാസമയം കുത്തിവയ്പ്പ് എടുക്കാത്തത് ഡിഫ്തീരിയ (തൊണ്ടമുള്ള്), അഞ്ചാംപനി, വില്ലന്‍ചുമല മുണ്ടിനീര് തുടങ്ങിയവയ്ക്കു കാരണമാകുമെന്നും ആരോഗ്യ വകുപ്പിന്റെ മുന്നിറിയിപ്പില്‍ പറയുന്നു.
Read moreDetailsവിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭ്യമാവും. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 30 ശതമാനം വിലക്കിഴിവും ലഭിക്കും. റംസാന്‍ മെട്രോ ഫെയര്‍ ജൂണ്‍ നാല് വരെയാണ്.
Read moreDetailsദേശീയ അധ്യാപക അവാര്‍ഡ് 2018ന് ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നിര്‍ദ്ദേശങ്ങള്‍ (www.mhrd.gov.in) അനുസരിച്ച് അപേക്ഷകള്‍ നല്‍കാം.
Read moreDetailsസംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിശോധന.
Read moreDetailsമഴക്കാലത്തിനു മുമ്പുള്ള പ്രതിരോധ - ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മേയ് 11, 12 തീയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തും.
Read moreDetailsഗൂഗിളിന്റെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും മൂന്നാമതൊരാള്‍ക്കു വില്‍ക്കുകയോ ദുരുപയോഗത്തിനിടവരുത്തുകയോ ചെയ്യില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.
Read moreDetailsബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി (അംബാരി ഡ്രീം ക്ലാസ്) കര്‍ണാടക ആര്‍.ടി.സി. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്. കര്‍ണാടക ആര്‍.ടി.സി.യുടെ റിസര്‍വേഷന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies