മറ്റുവാര്‍ത്തകള്‍

ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. സംസ്ഥാനത്തെ 44 ഓഫീസുകളിലാണ് പരിശോധന.

Read moreDetails

മഴക്കാല പൂര്‍വ ശുചീകരണം: 11 നും 12 നും തിരുവനന്തപുരം ജില്ലയില്‍ ശുചീകരണ യജ്ഞം

മഴക്കാലത്തിനു മുമ്പുള്ള പ്രതിരോധ - ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ മേയ് 11, 12 തീയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ യജ്ഞം നടത്തും.

Read moreDetails

ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ല: സുന്ദര്‍ പിച്ചൈ

ഗൂഗിളിന്റെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഒരിക്കലും മൂന്നാമതൊരാള്‍ക്കു വില്‍ക്കുകയോ ദുരുപയോഗത്തിനിടവരുത്തുകയോ ചെയ്യില്ലെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ.

Read moreDetails

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ്

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് മള്‍ട്ടി ആക്‌സില്‍ സ്ലീപ്പര്‍ ബസ് സര്‍വീസുമായി (അംബാരി ഡ്രീം ക്ലാസ്) കര്‍ണാടക ആര്‍.ടി.സി. 1,410 രൂപയാണ് ടിക്കറ്റ് നിരക്ക്. കര്‍ണാടക ആര്‍.ടി.സി.യുടെ റിസര്‍വേഷന്‍...

Read moreDetails

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കമായി

അധ്യയനവര്‍ഷാരംഭത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കണ്‍സ്യൂമര്‍ഫെഡ് ആരംഭിക്കുന്ന 'സ്റ്റുഡന്റ്സ് മാര്‍ക്കറ്റു'കള്‍ക്ക് തുടക്കമായി. ജൂണ്‍ 30 വരെയാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുക.

Read moreDetails

പാടശേഖരം നികത്തുന്ന ഭുമി മാഫിയ ക്കെതിരെ നടപടി വേണം: ബി.ജെ.പി

ആലുവ: ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ ദേശീ പാതയോരത്തോട് ചേര്‍ന്ന് മുട്ടത്ത് കോടികള്‍ വിലമതിക്കുന്ന 25 സെന്റ് പാടശേഖരം വ്യാജ രേഖ ചമച്ച് മണ്ണിട്ട് നികത്തിയത് ഉദ്യോഗസ്ഥരും ഭുമി മാഫിയ...

Read moreDetails

ഡോ.ജി.ആര്‍ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം; സ്‌കൂളിന്റെ അഭിമാനമായി അഭിജിത്

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയില്‍ ഡോ.ജി.ആര്‍ പബ്ലിക് സ്‌കൂളിന് നൂറുമേനി വിജയം. 136 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 493/500 (98.6%) മാര്‍ക്ക് നേടി എ.എസ്.അഭിജിത് ഒന്നാംസ്ഥാനത്തെത്തി.

Read moreDetails

ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ ‘സമഗ്ര’ പോര്‍ട്ടലില്‍

ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും 'സമഗ്ര' പോര്‍ട്ടലി ലഭ്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടും.

Read moreDetails

മില്‍മയ്ക്ക് പുതിയ ചുവടുവയ്പ്പ്: മൊബൈല്‍ ആപ്പ് വഴി ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തും

'പാലിന്റെ മേന്മ നാടിന്റെ നന്മ' എന്ന ജനപ്രിയ സന്ദേശവുമായി മില്‍മ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുകൊണ്ട് പാലും പാലുല്‍പന്നങ്ങളും വീട്ടില്‍ എത്തിക്കാന്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചു.

Read moreDetails

നിയമസഭാ മാധ്യമ അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

'ആര്‍. ശങ്കരനാരായണന്‍ തമ്പി നിയസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ. നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്' എന്നി പേരുകളില്‍ കേരള നിയമസഭ...

Read moreDetails
Page 56 of 736 1 55 56 57 736

പുതിയ വാർത്തകൾ