ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ദിനത്തില്‍ (ഏപ്രില്‍ 13ന്) ശ്രീരാമനവമി സമ്മേളനം നടന്നു.
Read moreDetailsട്രഷറി സ്ഥിരനിക്ഷേപപലിശയുടെ 2019/20 സാമ്പത്തികവര്‍ഷത്തിലെ ആദായനികുതി ഇളവിന് അര്‍ഹരായ ഇടപാടുകാര്‍ ഏപ്രില്‍ 20ന് മുമ്പ് കൃത്യമായി പൂരിപ്പിച്ച ഫോം 15ജി/15 എച്ച് പാന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം...
Read moreDetailsശാസ്തമംഗലം ശ്രീരാമകൃഷ്ണാശ്രമം ചാരിറ്റബിള്‍ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാല യോഗ, മെന്‍ഡ്ഫുള്‍നെസ് ക്ലാസ്സുകള്‍ നടത്തുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ 7.45 മുതല്‍ 9.45 വരെയാണ് ക്ലാസ്.
Read moreDetailsഈ മാസം 27, 28 തീയതികളില്‍ നടത്താനിരുന്ന സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ മെയ് 2, 5 തിയ്യതികളിലേക്കു മാറ്റി. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്....
Read moreDetailsപ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. പ്രധാനമന്ത്രിയുടെ മിഷന്‍ ശക്തി പ്രഖ്യാപനത്തില്‍ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
Read moreDetailsഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ കോടതി കേസെടുത്തു. ഭൂമി ഇടപാടില്‍ അദ്ദേഹത്തിന് പ്രഥമ ദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് വിലയിരുത്തിയ കോടതി ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍...
Read moreDetailsമാര്‍ച്ച് 31 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍...
Read moreDetailsസംസ്ഥാനത്തൊട്ടാകെ മൂല്യനിര്‍ണ്ണയത്തിനായി 919 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 9,104 അസിസ്റ്റന്റ് എക്സാമിനര്‍മാരെയും നിയമിച്ചിട്ടുണ്ട്. കൂടാതെ രണ്ടു കാറ്റഗറിയിലും റിസര്‍വായി എക്സാമിനര്‍മാരെ നിയമിച്ചിട്ടുണ്ട്.
Read moreDetailsസൂര്യതാപം മൂലമുള്ള ലഘുവായ പൊള്ളല്‍, കരുവാളിപ്പ് എന്നിവയ്ക്ക് മരുന്നുകള്‍ ഹോമിയോ ആശുപത്രികളില്‍ നിന്നും ലഭിക്കും. നിര്‍ജ്ജലീകരണം തടയാന്‍ ദിവസം കുറഞ്ഞത് മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. മദ്യം, ചായ,...
Read moreDetailsസംസ്ഥാനത്തെ സ്വകാര്യ ക്ളിനിക്ക്/ ആശുപത്രികളില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന പരിശോധനയില്‍ രജിസ്ട്രേഷനില്ലാതെ നിയമവിരുദ്ധമായി ഡോക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടാല്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies