ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, കൊടികള്‍ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡല്‍ ഓഫീസറെ നിയമിച്ചു.
Read moreDetailsബഹിരാകാശ രംഗത്ത് ഇന്ത്യ വീണ്ടും കരുത്തു തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം വിജയിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read moreDetailsതെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കുന്നതിന് സഹായിക്കുന്ന കൈപ്പുസ്തകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിത കേരളം മിഷനാണ് ഹരിതചട്ട പാലനം സംശയങ്ങളും മറുപടികളും...
Read moreDetailsശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
Read moreDetailsസംസ്ഥാനത്ത് 4752 സ്‌കൂളുകളിലെ ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഉപകരണങ്ങള്‍ അവധിക്കാലത്ത് ഉപയോഗിക്കുന്നതിനും പരിരക്ഷിക്കുന്നതിനും സ്‌കൂളുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കുലര്‍ കൈറ്റ് പുറത്തിറക്കി.
Read moreDetailsശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
Read moreDetailsഎസ്.എസ്!.എല്‍.സി. പരീക്ഷാമൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് തുടക്കമാകും. 54 കേന്ദ്രങ്ങളിലായി പതിനാലുദിവസത്തെ ക്യാമ്പ് 20-ന് സമാപിക്കും. ഏപ്രില്‍ 27-നുശേഷം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Read moreDetailsശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായുളള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 23ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും.
Read moreDetailsശബരിമലയില്‍ ആറാട്ട് ഉത്സവം ഇന്ന്. രാവിലെ പത്തരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയില്‍ എത്തും. പമ്പയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടക്കുന്നത്.
Read moreDetailsപഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ (48) സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies