എസ്.എസ്!.എല്‍.സി. പരീക്ഷാമൂല്യനിര്‍ണയം ഏപ്രില്‍ അഞ്ചിന് തുടക്കമാകും. 54 കേന്ദ്രങ്ങളിലായി പതിനാലുദിവസത്തെ ക്യാമ്പ് 20-ന് സമാപിക്കും. ഏപ്രില്‍ 27-നുശേഷം ഫലപ്രഖ്യാപനം നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Read moreDetailsശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ മുന്നോടിയായുളള ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 23ന് കൊല്ലൂര്‍ ശ്രീ മൂകാംബികാ ദേവീക്ഷേത്രസന്നിധിയില്‍നിന്ന് ആരംഭിക്കും.
Read moreDetailsശബരിമലയില്‍ ആറാട്ട് ഉത്സവം ഇന്ന്. രാവിലെ പത്തരയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയില്‍ എത്തും. പമ്പയില്‍ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന കടവിലാണ് ആറാട്ട് ചടങ്ങുകള്‍ നടക്കുന്നത്.
Read moreDetailsപഞ്ചാബ് നാഷണല്‍ ബാങ്കിനെ 13,500 കോടി രൂപ കബളിപ്പിച്ച കേസില്‍ വജ്രവ്യാപാരി നീരവ് മോദിയെ (48) സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു.
Read moreDetailsകരിക്കകം ശ്രീചാമുണ്ഡീദേവീ ക്ഷേത്രത്തില്‍ ഇന്ന് പൊങ്കാല. മീന മാസത്തിലെ മകം നാളായ ഇന്ന് രാവിലെ 10.15നാണ് അടുപ്പുവെട്ട് ചടങ്ങ് നടത്തുന്നത്.
Read moreDetailsബാങ്ക് മുഖേന പെന്‍ഷന്‍ വാങ്ങുന്ന അഞ്ച് ലക്ഷത്തിന് മേല്‍ വാര്‍ഷിക വരുമാനമുളള പെന്‍ഷന്‍കാര്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് ട്രഷറിയില്‍ ഏപ്രില്‍ 20നകം...
Read moreDetailsഗോവ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മനോഹര്‍ പരീക്കര്‍ (63) അന്തരിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ ഗോവയില്‍ മകന്റെ വീട്ടിലായിരുന്നു ഒരു വര്‍ഷമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം.
Read moreDetailsസിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപം നടപ്പാലം തകര്‍ന്നു മരിച്ചവരുടെ എണ്ണം ആറായി. മരിച്ചവരില്‍ രണ്ട് സ്ത്രീകളാണ്. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 5 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍വച്ചുമാണ്...
Read moreDetailsമിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഗംഭീര സ്വീകരണമാണ് പാര്‍ട്ടി ഒരുക്കിയത്.
Read moreDetailsവേനല്‍ക്കാലത്ത് ശരീരബലം കുറയ്ക്കുകയും ശരീരം വരളുന്നത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരബലം കുറഞ്ഞിരിക്കുന്നതിനാല്‍ ആഹാരത്തില്‍ എരിവ്, പുളി, ഉപ്പ് എന്നിവയുടെ ഉപയോഗം വളരെയധികം കുറയ്ക്കണം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies