ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Read moreDetailsഅയോധ്യയിലെ ഭൂമിയുടെ അവകാശ തര്‍ക്ക കേസ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ട് സുപ്രീംകോടതി. ഇതിനായി മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചു.
Read moreDetailsമിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങി വരുന്നതിന് മുന്നോടിയായാണ് രാജിയെന്നാണ് വിവരം. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വീകരിച്ചു.
Read moreDetailsആഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞുകൂടിയതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നീ സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിന്റെ ഇ-ലേലം മാര്‍ച്ച് 20 ലേക്ക് മാറ്റി...
Read moreDetailsപുതിയ റേഷന്‍കാര്‍ഡ് ഇതുവരെ കൈപ്പറ്റാത്ത കാര്‍ഡുടമകള്‍ മാര്‍ച്ച് 13 നകം അതാത് താലൂക്ക് സപ്ലൈ ഓഫീസ്/ സിറ്റി റേഷനിംഗ് ഓഫീസുകളില്‍ എത്തി ഇതുവരെ വാങ്ങാത്തതിനുള്ള കാരണം കാണിച്ച്...
Read moreDetailsകുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരള്‍ച്ചാ പ്രവര്‍ത്തനങ്ങള്‍ക്കുമായി തദ്ദേശസ്ഥാപനം മുതല്‍ ജില്ലാതലം വരെ ജനകീയ സമിതികള്‍ രൂപീകരിക്കും. കുടിവെള്ള ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം.
Read moreDetailsശംഖുംമുഖത്തിന് വേലിയേറ്റത്തില്‍ തീരവും മനോഹാരിതയും നഷ്ടമായി. ഇത് തിരിച്ചുപിടിക്കുന്നതിനൊപ്പം ടൂറിസ്റ്റുകള്‍ക്ക് സൗകര്യവും വര്‍ധിപ്പിക്കാന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.
Read moreDetailsഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടേറിയറ്റ് അനക്സ് ഒന്നില്‍ പുതുതായി സജ്ജീകരിച്ച വിഷ്വല്‍ എഡിറ്റ്, സൗണ്ട് റിക്കോര്‍ഡിങ് സംവിധാനങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍...
Read moreDetailsനെന്മാറ അകംപാടം തോട്ടശ്ശേരി പോത്തുണ്ടിപ്പുഴയില്‍നിന്ന് വിഗ്രഹം കണ്ടെത്തി. മീന്‍പിടിക്കാന്‍പോയ യുവാക്കളാണ് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ദേവീവിഗ്രഹം കണ്ടത്
Read moreDetailsകഴിഞ്ഞ ദിവസം പാകിസ്ഥാന്‍ കൈമാറിയ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദനെ അമൃത്സറിലെത്തിച്ചു.വിശദമായ ആരോഗ്യപരിശോധനകള്‍ക്ക് ശേഷമായിരിക്കും തുടര്‍ കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നതെന്ന് വ്യോമസേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies