തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ചലച്ചിത്രവികസനകോര്‍പ്പറേഷന്റെ ലെനിന്‍ സിനിമാസ് തിയേറ്റര്‍ ആരംഭിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിച്ചു.
Read moreDetailsറഷ്യ, കസാക്കിസ്ഥാന്‍, ശ്രീലങ്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുളള കലാകാരന്‍മാര്‍ പങ്കെടുക്കും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും കലാപ്രതിഭകള്‍ പരിപാടികള്‍ അവതരിപ്പിക്കും.
Read moreDetailsവിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്. ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാന്‍ വിങ് കമാന്റര്‍ അഭിനന്ദിനെ...
Read moreDetailsപുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരണം. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ഇക്കാര്യം സംബന്ധിച്ച സ്ഥിരീകരണം നല്‍കിയിരിക്കുന്നത്.
Read moreDetailsപാകിസ്ഥാന്‍ യുദ്ധ തടവുകാരനായി കസ്റ്റഡിയിലെടുത്ത വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ന് മോചിപ്പിക്കും. ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിന് മുന്നില്‍ പാകിസ്ഥാന്‍ കീഴടങ്ങുകയായിരുന്നു.
Read moreDetailsപുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത്.
Read moreDetailsഭീകരവാദത്തിന് എതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് അമേരിക്കയുടെ ശക്തമായ പിന്തുണ. പാക്കിസ്ഥാന്‍ മണ്ണിലെ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത നടപടിയെയാണ് അമേരിക്ക പിന്തുണച്ചത്.
Read moreDetailsസര്‍ക്കാരിന്റെ വികസന മുന്നേറ്റത്തെ അധികരിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച 'മിഴിവ് 2019' പ്രൊമോ വീഡിയോ മത്സരത്തില്‍ രശ്മി രാധാകൃഷ്ണന് ഒന്നാം സ്ഥാനം നേടി.
Read moreDetailsകെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് സൗകര്യം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.
Read moreDetailsസംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച് 5ന് പ്രസിദ്ധീകരിക്കും. നാമനിര്‍ദ്ദേശ പത്രികകള്‍ മാര്‍ച്ച് 6 മുതല്‍ 11 വരെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies