ക്ഷേത്രവിശേഷങ്ങള്‍

മമ്മിയൂരില്‍ നവരാത്രി നൃത്ത-സംഗീതോത്സവം

മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി നൃത്ത-സംഗീതോത്സവത്തിന് അപേക്ഷ ക്ഷണിച്ചു. സപ്തംബര്‍ 10 മുതല്‍ 30 വരെ മമ്മിയൂര്‍ ദേവസ്വം ഓഫീസില്‍നിന്ന് അപേക്ഷകള്‍ ലഭിക്കും. www.mammiyurdevaswom.comഎന്ന വെബ്‌സൈറ്റില്‍നിന്നും...

Read moreDetails

വില്വാദ്രിനാഥക്ഷേത്രം

ഈ ക്ഷേത്രത്തിന് ആയിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ട്. കന്നിമാസത്തിലെയും കുംഭമാസത്തിലെയും ഏകാദശിയും രാമനവമിയും ഇവിടെ ഉത്സവമാണ്. ഗുരുവായൂര്‍ ഏകാദശി വളരെ വിശേഷം തന്നെ. ഉത്സവകാലത്ത് വളരെ ഏറെ ജനങ്ങള്‍...

Read moreDetails

വടുവൊത്ത ശ്രീ മഹാവിഷ്ണു ക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ കഴക്കൂട്ടം - കോവളം ബൈപ്പാസ് റോഡില്‍ ഈഞ്ചയ്ക്കല്‍ ജംഗ്ഷനില്‍ നിന്നും രണ്ടുകിലോമീറ്റര്‍ തെക്കുമാറി റോഡിന്റെ പടിഞ്ഞാറുവശത്തായി മുട്ടത്തറയിലാണ് പുണ്യപുരാതന ക്ഷേത്രമായ ശ്രീ വടുവൊത്ത മഹാവിഷ്ണു...

Read moreDetails

മലബാര്‍ ദേവസ്വം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിക്ക് സഹായം

മലബാര്‍ ദേവസ്വംബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മാണത്തിനും സഹായധനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആഗസ്ത് 20നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍...

Read moreDetails

ഗുരുവായൂരില്‍ ചോറൂണ്‍ വഴിപാട് ഊട്ടുപുരയിലേക്ക് മാറ്റും

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചോറൂണ്‍ വഴിപാട് ചിങ്ങം ഒന്നു മുതല്‍ ഊട്ടുപുരയുടെ ഒന്നാം നിലയിലേക്ക് മാറ്റും. ഇതിനുള്ള ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ പൂര്‍ത്തിയായിവരുന്നു. ഇപ്പോള്‍ വലിയ ബലിക്കല്ലിനു സമീപത്താണ് ചോറൂണ്‍...

Read moreDetails

വിനായക ചതുര്‍ത്ഥി ആഘോഷം

കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ 22ന് നടക്കും. 1008 നാളികേരം ഉപയോഗിച്ചുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമം 22ന് നടക്കും. ആഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടക്കും.കൂടുതല്‍...

Read moreDetails

കാലടി ബോധാനന്ദാശ്രമത്തില്‍ ഭാഗവതസത്രം

കാലടി ബോധാനന്ദാശ്രമത്തില്‍ ഭാഗവതസത്രം ഈ മാസം 11 മുതല്‍ 22 വരെം നടക്കും. സ്വാമി അംബികാനന്ദഭാരതി, സ്വാമിനി മാ ജ്യോതിര്‍മയി, ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ഇന്ദിരാകൃഷ്ണകുമാര്‍ തുടങ്ങിയവര്‍...

Read moreDetails

നിറപുത്തിരി ആഘോഷം നടന്നു

ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിറപുത്തിരി ആഘോഷം നടന്നു. പുലര്‍ച്ചെ 5.30ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള പുത്തിരിയാലിന്റെ തറയില്‍ എത്തിച്ച കറ്റകള്‍ കൈസ്ഥാനീയരായ മൂസ്സതുമാര്‍ ക്ഷേത്രത്തിലെത്തിച്ചു.

Read moreDetails

ശ്രീരാമഗീതാജ്ഞാന യജ്ഞം

ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പ്രസിദ്ധമായ പനച്ചിക്കാട് ക്ഷേത്രത്തില്‍ രാമായണമാസാചരണത്തിന്റെ ഭാഗമായി ശ്രീരാമഗീതാജ്ഞാനയജ്ഞം നടക്കും. ആഗസ്ത് അഞ്ച് മുതല്‍ പത്ത്‌വരെയാണ് യജ്ഞം നടക്കുക. സ്വാമി ആധ്യാത്മാനന്ദ സരസ്വതിയാണ് ആചാര്യന്‍....

Read moreDetails

നിറപുത്തിരി 6ന്

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നിറപുത്തിരിയാഘോഷം ആഗസ്ത് 6 ന് രാവിലെ 5.30 നും 6 നും ഇടയ്ക്ക് തന്ത്രി കുഴിക്കാട്ടില്ലത്ത് നാരായണന്‍ വാസുദേവന്‍ ഭട്ടതിരി, അരയന്നമംഗലത്ത്...

Read moreDetails
Page 45 of 67 1 44 45 46 67

പുതിയ വാർത്തകൾ