Home » Archives by category » സനാതനം (Page 3)

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീരാധാ രൂപദര്‍ശനം – 1

ഗര്‍ഗ്ഗഭാഗവതസുധ – ശ്രീരാധാ രൂപദര്‍ശനം – 1

'സിദ്ധാശ്രമം പുണ്യപ്രദമാണ്. ദര്‍ശനമാത്രയില്‍ത്തന്നെ എല്ലാ പാപങ്ങളും നശിക്കും. നാമം പോലും അതിന്റെ മഹിമ വെളിവാക്കുന്നു. ശ്രീകൃഷ്ണ വിയോഗം അനുഭവിക്കുന്നവര്‍ക്ക് ആ പാവന സ്ഥലത്തെത്തിയാല്‍, ഉടന്‍ കൃഷ്ണദര്‍ശനം ലഭിക്കും.

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

അവിദ്യയുടെ ശത്രുസ്ഥാനത്തുള്ള വിദ്യയും തത് എന്ന വാക്കിന്റെ ലക്ഷ്യമായ ബ്രഹ്മം തന്നെ ആയവളും വിശേഷജ്ഞാനത്തില്‍ മാത്രമുള്ളതാല്‍പര്യം സ്വരൂപമായവളുമാണ് ലളിതാബിക.

ശുദ്ധം (ഭാഗം-2) – ലക്ഷ്മണോപദേശം

ശുദ്ധം (ഭാഗം-2) – ലക്ഷ്മണോപദേശം

സത്ത്വത്തില്‍ സത്ത്വം, സത്ത്വത്തില്‍ രജസ്സ്, സത്ത്വത്തില്‍ തമസ്സ് എന്ന് പ്രകൃതിയിലുള്ള സാത്വികഗുണസമഷ്ടി മൂന്നായി പിരിയുന്നു. അവയില്‍ പ്രതിബിംബിച്ച പരമാത്മ ചൈതന്യമാണ് ത്രിമൂര്‍ത്തികള്‍.

ഗര്‍ഗ്ഗഭാഗവതസുധ – ഗോപീഭൂഃ മാഹാത്മ്യം – 2

ഗര്‍ഗ്ഗഭാഗവതസുധ – ഗോപീഭൂഃ മാഹാത്മ്യം – 2

സര്‍വ്വ ബ്രഹ്മമയം എന്നു കരുതുന്ന ജീവന്‍ സര്‍വ്വാത്മനാ (സര്‍വ്വേന്ദ്രിയദ്വാരാ) എല്ലാറ്റിലും ഈശ്വരനെക്കാണുന്നു. ഇത്തരക്കാരെവിടെയിരുന്നാലും അവിടം ഗോലോകം തന്നെ.

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

ഏതു തീര്‍ത്ഥസ്ഥലവും ദേവാലയവും ശരീരവും ദേവീസ്വരൂപം തന്നെ. അവയുടെയെല്ലാം അധീശയും ശ്രീപരമേശ്വരപത്‌നിയും, ശരീരത്തിന്റെയും ജീവന്റെയും രക്ഷകയും ദേവീയത്രേ.

ശുദ്ധം – ലക്ഷ്മണോപദേശം

ശുദ്ധം – ലക്ഷ്മണോപദേശം

ആത്മാവു ശുദ്ധമാണ്. അതില്‍ കലര്‍പ്പില്ല. അനാത്മവസ്തുക്കള്‍ യാതൊന്നും അതില്‍ പൂരളുന്നില്ല. അതില്‍ പുരളാനായി അന്യപദാര്‍ത്ഥം യാതൊന്നുമില്ല. സ്‌ക്രീനില്‍ സിനിമ കാണുന്നതു പോലെയാണ് പരമാത്മാവില്‍ ലോകത്തെ നാം ദര്‍ശിക്കുന്നത്.

ഗര്‍ഗ്ഗഭാഗവതസുധ – ഗോപീഭൂഃ മാഹാത്മ്യം

ഗര്‍ഗ്ഗഭാഗവതസുധ – ഗോപീഭൂഃ മാഹാത്മ്യം

ശ്രീ നാരദന്‍ ബഹുലാശ്വനോട് മറ്റൊരു മാഹാത്മ്യക പറയാന്‍ തുടങ്ങി. ഗോപീ ജനാവാസസ്ഥാനമായ പുണ്യഭൂമിയുടെ മഹിമാനം! 'മഹാരാജാവേ, ശ്രീകൃഷ്ണ ഭക്തകളായ കൃഷ്ണഗേഹികളുടെ വാസസ്ഥമാണ് 'ഗോപീഭുഃ എന്നറിയപ്പെടുന്നത്.

ഗര്‍ഗ്ഗഭാഗവതസുധ – രൈവതാചല മാഹാത്മ്യം II

ഗര്‍ഗ്ഗഭാഗവതസുധ – രൈവതാചല മാഹാത്മ്യം II

നാരദന്‍, യാദൃച്ഛികമായി, ശൈലരൂപിയായ മേധാവിയുടെ അടുക്കലെത്തി ദ്വാരകാ മാഹാത്മ്യമാണ് ഋഷിവര്യന്‍, അചലവരനോടുപറഞ്ഞത്. അതോടെ ശൈലത്തിന് ദ്വാരകയിലേക്കു പോയാല്‍ കൊള്ളാമെന്ന താല്പര്യം വളര്‍ന്നു. ഇത് സ്വാഭാവികമായ ഒരു പരിണാമമാണ്.

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര വ്യാഖ്യാനം

എല്ലാറ്റിനും മേല്‍നില്‍ക്കുന്നവളും വേദങ്ങളിലൂടെമാത്രം ഒട്ടെങ്കിലും ഗ്രഹിക്കാനാവുന്നവളും വിന്ധ്യപര്‍വതത്തില്‍ വസിക്കുന്നവളുമാണു ദേവി. വിധികല്‍പിക്കുന്നവളും വേദങ്ങളുടെ ഉറവിടവും ജഗന്മോഹിനിയായ വിഷ്ണുമായയും വിലാസവതിയുമാണ്.

ആത്മസ്വരൂപം – ലക്ഷ്മണോപദേശം

ആത്മസ്വരൂപം  –  ലക്ഷ്മണോപദേശം

ശരീരമോ മനസ്സോ ബുദ്ധിയോ ഇന്ദ്രിയങ്ങളോ പ്രാണനോ ഒന്നുമല്ല ആത്മാവ്. അവയുടെ ചേര്‍ച്ച മൂലമുണ്ടാകുന്ന ഉത്പന്നവുമല്ല. ഇവയെല്ലാമുണ്ടാക്കിയും നിലനിര്‍ത്തിയും നിയന്ത്രിച്ചും ഇവക്കെല്ലാമതീതമായി കുടികൊള്ളുന്ന ബോധമാണ് ആത്മാവ്.