തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം നാലമ്പല സമര്‍പ്പണം മൂന്നിന്

അടൂര്‍: പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ നാലമ്പല സമര്‍പ്പണം മൂന്നിന് നടക്കും. 10.24 നും 10.54 നും മധ്യേ അമൃതാനന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി നാലമ്പല സമര്‍പ്പണം നടത്തും.

Continue reading തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രം നാലമ്പല സമര്‍പ്പണം മൂന്നിന്

കൊടുമ്പ് കല്യാണസുബ്രഹ്മണ്യസ്വാമിക്ഷേത്ര രഥോത്സവത്തിന് കൊടിയേറി

രഥോത്സവത്തിന് കൊടിയേറി

Continue reading കൊടുമ്പ് കല്യാണസുബ്രഹ്മണ്യസ്വാമിക്ഷേത്ര രഥോത്സവത്തിന് കൊടിയേറി

ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് താലപ്പൊലി നടന്നു

ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ഭക്തിസാന്ദ്രതയില്‍ താലപ്പൊലി നടന്നു

Continue reading ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് താലപ്പൊലി നടന്നു

ദശാവതാരചാര്‍ത്തിന് തുടക്കമായി

തട്ടയില്‍ വൃന്ദാവനം വേണുഗോപാലക്ഷേത്രത്തില്‍ ദശാവതാരചാര്‍ത്ത് തുടങ്ങി. ഹരിശ്രീമഠം കെ. എന്‍. കൃഷ്ണന്‍ നമ്പൂതിരിയാണ് മുഖ്യകാര്‍മികത്വം വഹിക്കുന്നത്. മൂന്നിന് രാവിലെ 8.30ന് കണ്ഠര് മഹേശ്വരര് ഉത്സവത്തിന് കൊടിയേറ്റും. നാലു മുതല്‍ സപ്താഹയജ്ഞം തുടങ്ങും. ഒമ്പതിന് ഉച്ചകഴിഞ്ഞ് 2.30ന് ആനയൂട്ടും വൈകുന്നേരം നാലു മുതല്‍ ഗജമേളയും നടക്കും. പത്തിന് രാവിലെ 11ന് അവഭൃഥ സ്‌നാന ഘോഷയാത്ര നടക്കും. വൈകുന്നേരം അഞ്ചിന് നെടുമല ആറാട്ട് കടവില്‍ നിന്ന് ആറാട്ട് ഘോഷയാത്രയും നടക്കും.

Continue reading ദശാവതാരചാര്‍ത്തിന് തുടക്കമായി

ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു

ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു

Continue reading ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

Continue reading അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച

നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച 9.30ന്

Continue reading നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച

വിവേകാനന്ദ സ്മാരകം സ്ഥാപിക്കേണ്ടത് മനസ്സുകളില്‍: സന്ദീപാനന്ദ ഗിരി

സ്വാമി വിവേകാനന്ദന്റെ സ്മാരകം മനസ്സുകളിലാണ് സ്ഥാപിക്കേണ്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി.

Continue reading വിവേകാനന്ദ സ്മാരകം സ്ഥാപിക്കേണ്ടത് മനസ്സുകളില്‍: സന്ദീപാനന്ദ ഗിരി

ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭാഗവതി താലപ്പൊലിയാഘോഷം നാളെ

ദേവസ്വം വക താലപ്പൊലിയാഘോഷം നാളെ

Continue reading ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭാഗവതി താലപ്പൊലിയാഘോഷം നാളെ

പൊങ്കാല ഉത്സവം

ശ്രീപോര്‍ക്കാവ് മഹാദേവി ക്ഷേത്രത്തില്‍ മകര ഭരണി ഉത്സവവും പൊങ്കാല ഉത്സവവും 30 മുതല്‍ ഒന്നുവരെ നടക്കും.30-ന് ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കല്‍. 3.30-ന് കാഴ്ച ശീവേലി. നാലിന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് ചങ്ങനാശേരി അണിയറയുടെ നാടകം -അത്ഭുത വിളക്ക്. 12-ന് മുടിയേറ്റ്. 31-ന് രാവിലെ എട്ടിന് ദീപാരാധി പൂജ. 11-ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കല്‍. വൈകുന്നേരം 6.30-ന് ദീപാരാധന, വെടിക്കെട്ട്. ഒന്നിന് വൈകുന്നേരം 4.30-ന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെട്ടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് പൂഞ്ഞാര്‍ നൃത്ത ഭവന്റെ ബാലെ – കൃഷ്ണ.

Continue reading പൊങ്കാല ഉത്സവം