ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു
Continue reading ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു
|
|||
|
ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു Continue reading ചിറക്കരക്കാവ് ദേവി ക്ഷേത്രത്തില്‍ ശ്രീകോവിലുകളുടെയും നടപ്പന്തലിന്റെയും സമര്‍പ്പണം നടന്നു അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത് ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ Continue reading അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത സമ്മേളന ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച 9.30ന് Continue reading നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠ വെള്ളിയാഴ്ച സ്വാമി വിവേകാനന്ദന്റെ സ്മാരകം മനസ്സുകളിലാണ് സ്ഥാപിക്കേണ്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. Continue reading വിവേകാനന്ദ സ്മാരകം സ്ഥാപിക്കേണ്ടത് മനസ്സുകളില്‍: സന്ദീപാനന്ദ ഗിരി ദേവസ്വം വക താലപ്പൊലിയാഘോഷം നാളെ Continue reading ഗുരുവായൂര്‍ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭാഗവതി താലപ്പൊലിയാഘോഷം നാളെ ശ്രീപോര്‍ക്കാവ് മഹാദേവി ക്ഷേത്രത്തില്‍ മകര ഭരണി ഉത്സവവും പൊങ്കാല ഉത്സവവും 30 മുതല്‍ ഒന്നുവരെ നടക്കും.30-ന് ഉച്ചകഴിഞ്ഞ് മൂന്നിന് നട തുറക്കല്‍. 3.30-ന് കാഴ്ച ശീവേലി. നാലിന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് ചങ്ങനാശേരി അണിയറയുടെ നാടകം -അത്ഭുത വിളക്ക്. 12-ന് മുടിയേറ്റ്. 31-ന് രാവിലെ എട്ടിന് ദീപാരാധി പൂജ. 11-ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കല്‍. വൈകുന്നേരം 6.30-ന് ദീപാരാധന, വെടിക്കെട്ട്. ഒന്നിന് വൈകുന്നേരം 4.30-ന് താലപ്പൊലി ഘോഷയാത്ര. രാത്രി ഏഴിന് ദീപാരാധന, വെട്ടിക്കെട്ട്. എട്ടിന് നാടന്‍ കലാപരിപാടികള്‍. ഒമ്പതിന് പൂഞ്ഞാര്‍ നൃത്ത ഭവന്റെ ബാലെ – കൃഷ്ണ. Continue reading പൊങ്കാല ഉത്സവം കൈതവന ദുര്‍ഗാദേവീക്ഷേത്രത്തിലെ കാര്‍ത്തിക ഉത്സവവും പൊങ്കാല – നിറപറ സമര്‍പ്പണവും 30, 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ നടക്കും. 30നു രാവിലെ ഒമ്പതിന് ഭാഗവതപാരായണം, വൈകുന്നേരം 6.30ന് ദീപാരാധന, രാത്രി ഏഴിന് പുഷ്പാഞ്ജലി. Continue reading കാര്‍ത്തിക ഉത്സവം തട്ടയില്‍ ആനക്കുഴി മലനടയിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും നാളെ മുതല്‍ ഫെബ്രുവരി നാലുവരെ നടക്കും. വള്ളികുന്നം ശങ്കരപിള്ളയാണ് യജ്ഞാചാര്യന്‍. നാളെ രാവിലെ 6.30ന് സ്വാമി ഹരിപ്രസാദ് ഭദ്രദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും പ്രഭാഷണം ഉണ്ടാകും. ഫെബ്രുവരി നാലിനാണ് പ്രതിഷ്ഠാദിനം ഉത്സവം. രാവിലെ 11നു തന്ത്രി കൃഷ്ണപുരം കടാക്കോട്ടില്ലം നീലകണ്ഠന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ കലശാഭിഷേകം. Continue reading ആനക്കുഴി മലനടയില്‍ സപ്താഹയജ്ഞവും പ്രതിഷ്ഠാദിന ഉത്സവവും വലഞ്ചുഴി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനു ഇന്നു കൊടിയേറും. വൈകുന്നേരം നാലു മുതല്‍ കൊടിമരഘോഷയാത്ര, രാത്രി 7.30നും എട്ടിനും മധ്യേ തൃക്കൊടിയേറ്റ്. നാളെ വൈകുന്നേരം അഞ്ചു മുതല്‍ അനുമോദന സമ്മേളനവും ഭക്തിഗാനസുധയും. അനുമോദന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാ രാജന്‍ എന്നിവര്‍ പങ്കെടുക്കും. Continue reading വലഞ്ചുഴി ദേവീക്ഷേത്രത്തില്‍ കൊടിയേറ്റ് ഇന്ന് പൂവറ്റൂര്‍ ഭഗവതി ക്ഷേത്രത്തില്‍ പറക്കോട് എന്‍.വി.നമ്പ്യാതിരിയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദേവീഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിച്ച് 29ന് സമാപിക്കും Continue reading ഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കും |
|||
|
© പുണ്യഭൂമി - Sree Rama Dasa Ashram. Phone: 0471-3012185 Fax: 0471-2462464 Email: editor@punnyabhumi.com |
|||