മന്ത്രിസഭായോഗത്തിനുശേഷം ഉച്ചക്ക് 12.30നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കിയത്. ജനവിധി അംഗീകരിക്കുന്നുവെന്നും പുതിയസര്‍ക്കാരിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
Read moreDetailsഫ്രീസ് (ഫ്രണ്ട്‌സ്)/ഇ-ഡിസ്ട്രിക്റ്റ് എന്നിവയുടെ സെര്‍വര്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതിനാല്‍ മേയ് 17, 18 തീയതികളില്‍ ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങള്‍ വഴിയുള്ള സേവനങ്ങള്‍ ലഭ്യമല്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ഇ-ഡിസ്ട്രിക്റ്റ്/ഫ്രീസ് സേവനങ്ങളും...
Read moreDetailsമോഡി തരംഗത്തില്‍ 286 സീറ്റുകളിലേറെ കരസ്ഥമാക്കിക്കൊണ്ട് ബിജെപി ചരിത്രവിജയം നേടി. ഭാരതത്തിന്റെ ഭരണചക്രം മോഡിയുടെ കൈകളില്‍ ഭദ്രമായിക്കഴിഞ്ഞു. മെയ് 21ന് ഇന്ത്യയുടെ ഇരുപത്തി മൂന്നാമത് പ്രധാനമന്ത്രിയായി മോഡി...
Read moreDetailsലോക്‌സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു ശേഷം ആദ്യ പ്രതികരണവുമായി നരേന്ദ്രമോഡി. ഭാരതത്തിന്റെ വിജയമാണിതെന്ന് മോഡി ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന്റെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുളളൂവെന്നും മോഡി...
Read moreDetailsലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് എട്ടും സീറ്റുകള്‍ ലഭിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ശശി തരൂര്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ഒ. രാജഗോപാല്‍ വോട്ടെണ്ണലിന്‍റെ...
Read moreDetailsകേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന സൂചനകളാണ് ആദ്യ മണിക്കൂറുകളില്‍ ലഭ്യമായത്. എക്സിറ്റ് പോള്‍ ഫലപ്രവചനങ്ങള്‍ അനുസരിച്ച് 272 എന്ന സഖ്യയിലേക്ക് എന്‍ഡിഎ ഒറ്റയ്ക്ക് എത്താനുള്ള...
Read moreDetailsകൂടംകുളം ആണവനിലയത്തിന്റെ സുരക്ഷിതത്വത്തില്‍ ആശങ്കകള്‍ ഒന്നുംതന്നെ വെച്ചുപുലര്‍ത്തേണ്ടതില്ലെന്ന് ആണവനിലയം സൈറ്റ് ഡയറക്ടര്‍ ആര്‍.എസ്.സുന്ദര്‍ വ്യക്തമാക്കി. കൂടംകുളം ആണവനിലയത്തില്‍ നീരാവി കടത്തിവിടുന്ന പൈപ്പ് പൊട്ടുകയോ, പൊട്ടിത്തെറി ഉണ്ടാവുകയോ ചെയ്തിട്ടില്ല.
Read moreDetailsകൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറിയില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നിലയത്തിന്റെ ബോയ്‌ലര്‍ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ബോയ്‌ലറില്‍ നിന്നും ഒന്നാം റിയാക്ടറിലേക്കുള്ള പൈപ്പാണ് പൊട്ടിയത്.
Read moreDetailsലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള സര്‍ക്കാര്‍ രൂപീകരണശ്രമങ്ങളും സഖ്യസാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ബിജെപി നേതാക്കള്‍ ഇന്നു പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.
Read moreDetailsവൈശാഖമാസത്തിലെ പൗര്‍ണ്ണമി, വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും സമ്മേളിക്കുന്ന ദിനം, സിദ്ധാര്ത്ഥന് ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies