മറ്റുവാര്‍ത്തകള്‍

എ.എ. അസീസിനെതിരെയുള്ള തെരഞ്ഞെടുപ്പ് ഹര്‍ജി സുപ്രീംകോടതി തള്ളി

നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് ഇരവിപുരം എംഎല്‍എയും ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയുമായ എ.എ. അസീസിന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി...

Read moreDetails

എം.വി ദേവന്‍റെ മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന് നാടിന്റെ യാത്രാമൊഴി. ആലുവ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് ശേഷം അമ്പാട്ടുകാവിലെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ചെറുമക്കളും മരുമക്കളും ചേര്‍ന്ന് ചിതയ്ക്ക് തീ...

Read moreDetails

എം.വി. ദേവന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം വിശ്രമ ജീവിതത്തിലായിരുന്നു. ആലുവ പുളിഞ്ചോട്ടിലെ വസതിയായ ചൂര്‍ണിലായിരുന്നു അന്ത്യം. സംസ്ഥാന ലളിതകലാ അക്കാഡമി...

Read moreDetails

മലപ്പുറം വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണംവിട്ടു മറിഞ്ഞു. മംഗലാപുരത്തു നിന്നും കൊച്ചിയിലേക്കുള്ള ടാങ്കറാണ് ഉച്ചകഴിഞ്ഞ് മൂന്നിന് അപകടത്തില്‍പ്പെട്ടത്. അപകടമുണ്ടായ ഉടന്‍ ഐഒസി അധികൃതര്‍ സ്ഥലത്തെത്തി...

Read moreDetails

ഫേയ്സ് ബുക്ക് ന്യൂസ് വയേഴ്സ് : മാധ്യമപ്രവര്‍ത്തകര്‍ക്കായി പുതിയ സേവനം

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഫേയ്സ് ബുക്ക് പുതിയ സേവനവുമായി രംഗത്തു വന്നു. വാര്‍ത്തകളുംവിവരങ്ങളും തയ്യാറാക്കിയ ശേഷം അവ ഷെയര്‍ ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയത്. ഫേയ്സ് ബുക്ക്...

Read moreDetails

ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ ജീവനൊടുക്കി

ആറ്റിന്‍കുഴിക്കു സമീപത്തെ സ്വകാര്യ. ലോഡ്ജ് മുറിയില്‍ ടെക്നോപാര്‍ക്ക് ജീവനക്കാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മിറാഷിനെ അന്വേഷിച്ച് റൂമിലെത്തിയ സഹജീവനക്കാരന്‍ അജീഷ് ജോണാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന്...

Read moreDetails

ഗീതാപ്രചാരക സഭയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു

ആറ്റുകാല്‍ ഭഗവതി ക്ഷേത്രം നടത്തിവരുന്ന ഗീതാപ്രചാരക സഭയുടെ വാര്‍ഷികാഘോഷം ഗാന്ധിസ്മാരക സമിതി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

Read moreDetails

രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു

മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ വിട്ടയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി തടഞ്ഞു. കേസ് അഞ്ചംഗഭരണഘടനാ ബഞ്ചിനുവിട്ടുകൊണ്ട് ചീഫ് ജസ്റീസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച്...

Read moreDetails

മണിക്കിണറില്‍ നിന്ന് ലഭിച്ച ആഭരണം കാണാതായതുമായി സാദൃശ്യമുള്ളത്: ദേവസ്വം ചെയര്‍മാന്‍

ഗുരുവായൂര്‍ ക്ഷേത്രക്കിണറ്റില്‍ നിന്നു കണ്ടെത്തിയ നാഗപടത്താലി മുമ്പ് കാണാതായ ആഭരണവുമായി സാദൃശ്യമുള്ളതാണെന്ന് ദേവസ്വം ചെയര്‍മാന്‍. 1985-ല്‍ കാണാതായ 60 ഗ്രാം തൂക്കമുള്ള നാഗപടത്താലിയോട് സാദൃശ്യമുള്ളതാണ് ലഭിച്ചിരിക്കുന്ന ആഭരണം.

Read moreDetails

ദ്രോണാചാര്യയില്‍നിന്നുളള വെടിവെയ്‌പ്‌: മുന്‍കരുതല്‍ എടുക്കണം

ഐ.എന്‍.എസ്‌. ദ്രോണാചാര്യയില്‍ നിന്നും പരീക്ഷണാര്‍ത്ഥമുളള വെടിവയ്‌പ്‌ ഏപ്രില്‍ 29, മെയ്‌ 2, 6, 9, 13, 16, 20, 23, 27, 30, ജൂണ്‍ 3, 6,...

Read moreDetails
Page 355 of 737 1 354 355 356 737

പുതിയ വാർത്തകൾ