മറ്റുവാര്‍ത്തകള്‍

മദ്യവിമുക്ത കേരളമാകണം ലക്ഷ്യം

മാനവരാശിയുടെ കടുത്ത ശത്രുക്കളാണ് മദ്യവും മയക്കുമരുന്നും. ഇതു തിന്മയുടെ അടയാളമാണ്. അധാര്‍മ്മികതയിലേക്കുള്ള വഴിയും ഇതിലൂടെയാണ് ആരംഭിക്കുന്നത്. മദ്യവിമുക്തമായ ഒരു സമൂഹത്തിലൂടെമാത്രമേ മൂല്യാധിഷ്ഠിതമായ ജീവിതം കരുപ്പിടിപ്പിക്കാനാവൂ.

Read moreDetails

മുല്ലപ്പെരിയാര്‍ വിധി കേരളത്തിന്റെ മരണ മണിമുഴക്കം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Read moreDetails

മുല്ലപ്പെരിയാര്‍: ഡാം സുരക്ഷാനിയമം സുപ്രീംകോടതി റദ്ദാക്കി

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് വന്‍ തിരിച്ചടി. കേരള നിയമസഭ 2006-ല്‍ പാസാക്കിയ ഡാം സുരക്ഷാ അതോറിറ്റി നിയമം സുപ്രീം കോടതി റദ്ദാക്കി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി...

Read moreDetails

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ല: സുപ്രീംകോടതി

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശനിയമം ബാധകമല്ലെന്ന് സുപ്രീംകോടതി. എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല. പിന്നോക്കവിഭാഗങ്ങള്‍ക്ക് 25 ശതമാനം സംവരണം നല്‌കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

Read moreDetails

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റി; 15 മരണം

മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 യാത്രക്കാര്‍ മരിച്ചു. നൂറോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30 ഓടെ ദിവാ-സാവന്തവദി എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്.

Read moreDetails

ചെന്നൈ സ്‌ഫോടനം: പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു

ചെന്നൈ റെയില്‍വെ സ്‌റ്റേഷനിലുണ്ടാായ ഇരട്ട സ്‌ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ തമിഴ്‌നാട് െ്രെകംബ്രാഞ്ച് പുറത്തു വിട്ടു. സ്‌ഫോടനത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെടുന്നയാളുടെ ദൃശ്യങ്ങളാണ്...

Read moreDetails

കള്ളപ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി

കള്ളപ്പണക്കാരുടെ പേരുവിവരം വെളിപ്പെടുത്താമെന്ന് സുപ്രീം കോടതി. 26 കള്ളപ്പണക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് കൈമാറണമെന്നും നടപടികള്‍ വേഗത്തിലാകണമെന്നും കോടതി ആവശ്യപ്പെട്ടു.

Read moreDetails

ചെന്നൈ സ്ഫോടനം: ഡല്‍ഹിയില്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനിലുണ്ടണ്ടായ ഇരട്ടസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

Read moreDetails

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍ ഇരട്ടസ്ഫോടനം; ഒരു മരണം

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഫോടനം. സ്ഫോടനത്തില്‍ ഒരു യുവതി മരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. 9 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടു...

Read moreDetails

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴാംഘട്ടത്തില്‍ റിക്കാര്‍ഡ് പോളിംഗ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴാംഘട്ടത്തില്‍ റിക്കാര്‍ഡ് പോളിംഗ്. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

Read moreDetails
Page 354 of 738 1 353 354 355 738

പുതിയ വാർത്തകൾ