ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂട സന്ദര്‍ശനം ജനുവരി 14 മുതല്‍ ഫെബ്രുവരി 18 വരെ നടക്കും. സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പാസുകള്‍ക്ക് എട്ടു മുതല്‍ അപേക്ഷിക്കാം.
Read moreDetailsവര്‍ധിച്ചുവരുന്ന ജനപങ്കാളിത്തം കണക്കിലെടുത്താണ് ഞായറാഴ്ചവരെ നീട്ടിയതെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
Read moreDetailsബംഗളൂരു: ബഹിരാകാശഗവേഷണ രംഗത്ത് മാത്രമല്ല കലാരംഗത്തും മികവ് തെളിയിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. ബെംഗളൂരുവില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഐഎസ്ആര്‍ഒയിലെ...
Read moreDetailsപേട്ടതുള്ളലുമായി ബന്ധപ്പെട്ട് രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കുങ്കുമപ്പൊടിയും വര്‍ണ്ണപ്പൊടികളും വിപണനം നടത്തുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
Read moreDetails2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പര്‍ഫൈനോടെ പരീക്ഷാകേന്ദ്രങ്ങളില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും.
Read moreDetailsതുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ നിന്നും 26നും 27നും പകല്‍ ഒന്‍പതിനും 11നും ഇടയില്‍ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും.
Read moreDetailsമനംമയക്കുന്ന നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം
Read moreDetailsവിവരങ്ങള്‍ക്ക് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടുക
Read moreDetailsവിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ടാകും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies