മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍ ദേവസ്വം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂര്‍ ദേവസ്വത്തിലെ 14 തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

Read moreDetails

നവീകരണ പ്രവര്‍ത്തനം: കുടിവെള്ള വിതരണം മുടങ്ങും

നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ജല വിതരണം തടസ്സപ്പെടും.

Read moreDetails

ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണം -മുഖ്യമന്ത്രി

യൂണിവേഴ്സിറ്റി കോളേജിലെ നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് സമാനമായി പൈതൃക ശൈലി നിലനിര്‍ത്തിയാകും പുതിയ കെട്ടിടം നിര്‍മിക്കുക. കെട്ടിടത്തിന് 20750 ചതുരശ്ര അടി വിസ്തീര്‍ണമാണുള്ളത്.

Read moreDetails

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്: വിവരങ്ങള്‍ പരിശോധിക്കാം

2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുന്ന വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഓണ്‍ലൈനായി രക്ഷിതാക്കള്‍ക്ക് പരിശോധിക്കാം.

Read moreDetails

എലിവേറ്റഡ് ഹൈവേ നിര്‍മാണം: ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്കു വരുന്ന വാഹനങ്ങള്‍ക്കും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോകുന്ന വാഹനങ്ങള്‍ക്കും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Read moreDetails

ബാലാവകാശ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ക്ലര്‍ക്-കം-ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ് രണ്ട്, അല്ലെങ്കില്‍ സബോര്‍ഡിനേറ്റ് സര്‍വീസിലെ സമാനമായ തസ്തികയില്‍...

Read moreDetails

മകരവിളക്ക് മഹോത്സവം: മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ വിദഗ്ധ പരിശീലനം ലഭിച്ച 10 പേര്‍ അടങ്ങുന്ന സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നു.

Read moreDetails

ഡോ.ഐ.വി ബാബു അന്തരിച്ചു

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ഐ.വി ബാബു (54) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളം വാരിക അസി....

Read moreDetails

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ വിവരം അറിയാന്‍ ടോള്‍ഫ്രീ നമ്പര്‍

മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി അറിയാനാകും.

Read moreDetails

ഹരിവരാസനം പുരസ്‌കാരം 15ന് ഇളയരാജയ്ക്ക് സമര്‍പ്പിക്കും

ഈവര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ജനുവരി 15ന് സംഗീതജ്ഞന്‍ ഇളയരാജയ്ക്ക് ദേവസ്വം-സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിക്കും.

Read moreDetails
Page 41 of 736 1 40 41 42 736

പുതിയ വാർത്തകൾ