2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പര്‍ഫൈനോടെ പരീക്ഷാകേന്ദ്രങ്ങളില്‍ ഡിസംബര്‍ 31 വരെ സ്വീകരിക്കും.
Read moreDetailsതുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്‍ നിന്നും 26നും 27നും പകല്‍ ഒന്‍പതിനും 11നും ഇടയില്‍ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരിക്കും.
Read moreDetailsമനംമയക്കുന്ന നിറക്കാഴ്ചകളൊരുക്കി വസന്തോത്സവം പുഷ്പമേളയ്ക്ക് ഇന്ന് കനകക്കുന്നില്‍ തുടക്കം
Read moreDetailsവിവരങ്ങള്‍ക്ക് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയറിങ് കാര്യാലയവുമായോ കൃഷിഭവനുമായോ ബന്ധപ്പെടുക
Read moreDetailsവിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവുമുണ്ടാകും.
Read moreDetailsഅടിയന്തരഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0468 2322515, 1077 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Read moreDetailsശബരിമല തീര്‍ഥാടന കാലയളവില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ തീര്‍ഥാടകര്‍ പൂമാലകള്‍ ഉപേക്ഷിക്കുന്നത് അടിയന്തര പ്രാധാന്യത്തില്‍ നിരോധിച്ചു.
Read moreDetailsനികുതി കുടിശ്ശിക ഉണ്ടായിരുന്നതും റവന്യൂ റിക്കവറി വഴി ഭാഗികമായോ പൂര്‍ണ്ണമായോ കുടിശ്ശിക ഈടാക്കിയിട്ടുള്ളതുമായ വാഹനങ്ങള്‍ക്കും ഈ അവസരം ലഭിക്കും.
Read moreDetailsഹോട്ടലുകള്‍ ഭക്ഷണത്തിനു ഈടാക്കേണ്ട വിലയില്‍ കൂടുതല്‍ ഈടാക്കിയതിന് പന്തളം ന്യൂ ആര്യാസ് ഹോട്ടലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies