വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചിറ്റമൃതിന്റെ തൈകള്‍ വിതരണത്തിന് തയ്യാറായി. തൈകള്‍ നട്ടു വളര്‍ത്തുന്നതിന് താല്‍പ്പര്യമുളളവര്‍ക്ക് തൈകള്‍ സൗജന്യമായി ലഭിക്കും.
Read moreDetailsവിശക്കുന്ന ഏത് ഭക്തനും ഒരു നേരത്തെ ആഹാരം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ നടത്തിവരുന്ന അന്നദാനം വഴിപാട് സമര്‍പ്പണമായി മാറ്റാനാണ് തീരുമാനം.
Read moreDetailsഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ കടകളില്‍ നിന്നും 35,000 രൂപ പിഴ ഈടാക്കി.
Read moreDetailsമലകയറുമ്പോഴും ഇറങ്ങുമ്പോഴും തീര്‍ഥാടകരും, ശബരിമലയില്‍ ജോലി ചെയ്യുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മല കയറുമ്പോഴും, ഇറങ്ങുമ്പോഴും ഇടക്കിടെ വിശ്രമിക്കുക.
Read moreDetails40 കൗണ്ടറുകളിലായി ഔഷധ ചുക്കുവെള്ള വിതരണമുണ്ട്. 2.65 കോടി ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണികളാണ് സന്നിധാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
Read moreDetailsകൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു.സി.മാത്യു, ലിജി ചാക്കോ, ബോബി അബ്രഹാം എന്നിവരെ അയോഗ്യരാക്കി.
Read moreDetailsമ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക പൈതൃക വാരാഘോഷം ഈ മാസം 15 മുതല്‍ 25 വരെ നടക്കും.
Read moreDetailsപൊതുജനങ്ങള്‍ക്ക് ഡിസംബര്‍ 16 മുതല്‍ 2020 ജനുവരി 15 വരെ അവകാശങ്ങളും ആക്ഷേപങ്ങളും ഫയല്‍ ചെയ്യാം. ഫെബ്രുവരി 7ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
Read moreDetailsന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രൂപീകരണം ഉടന്‍ നടക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരണ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം...
Read moreDetailsകല്‍പ്പാത്തി രഥോത്സവ ദിവസമായ നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies