ന്യൂഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റ് രൂപീകരണം ഉടന്‍ നടക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരണ യോഗം ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം...
Read moreDetailsകല്‍പ്പാത്തി രഥോത്സവ ദിവസമായ നവംബര്‍ 16 ന് പാലക്കാട് താലൂക്ക് പരിധിയിലുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetails19 നുളളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനുളള സമയപട്ടിക തയ്യാറാക്കിയാണ് മുന്നോട്ട് പോകുന്നത്. തീര്‍ത്തും തകര്‍ന്ന കിടക്കുന്ന പ്രദേശങ്ങളില്‍ ടാറിങ് ആരംഭിച്ചിട്ടുണ്ട്.
Read moreDetailsതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ എല്‍.ഡി ക്ലാര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ നടന്ന ഒ.എം.ആര്‍ പരീക്ഷയില്‍ യോഗ്യരായവരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.
Read moreDetails2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാര്‍ച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും.
Read moreDetailsപത്മനാഭ സ്വാമിക്ഷേത്രം, കുതിരമാളിക, വാക്‌സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദര്‍ശന്‍ പാക്കേജിലുള്ളത്.
Read moreDetailsകടല്‍ ക്ഷോഭം ശക്തമാകുന്നതിനും തുടര്‍ച്ചയായ മഴയും കാറ്റും ഉണ്ടാകുന്നതിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
Read moreDetails2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അംഗീകാരം ലഭിച്ച മെഷിനറികള്‍ വെബ്സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. എല്ലാ മാസവും ഒന്നിനും 15നും വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യും.
Read moreDetailsസംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 3 മുതല്‍ 5 വരെ കുന്നംകുളം ഗവ. ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ കേന്ദ്രമാക്കി അഞ്ചു വേദികളിലായി നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു
Read moreDetailsമൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും റോഡുകളുടെ അറ്റകുറ്റ പണികള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ മൂന്നാറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies