മറ്റുവാര്‍ത്തകള്‍

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി

മലപ്പുറം : വെന്നിയൂരില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. തൃശ്ശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു...

Read moreDetails

ട്രഷറി വകുപ്പിന് ടോള്‍ഫ്രീ കണക്ഷന്‍

ട്രഷറി വകുപ്പ് നല്‍കുന്ന സേവനങ്ങളുടെ വിവരം നല്‍കുന്നതിനും പരാതി പരിഹരിക്കുന്നതിനും ട്രഷറി ഡയറക്ടറേറ്റില്‍ ഹെല്‍പ്പ് ഡെസ്‌ക്. 1800 425 5176 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ വിവരം ലഭിക്കും.

Read moreDetails

ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കി: സ്വകാര്യബസിന് 10000 രൂപ പിഴ

തൃശൂര്‍: ആംബുലന്‍സിന് മാര്‍ഗതടസമുണ്ടാക്കിയ സ്വകാര്യ ബസിനെതിരേ ശക്തമായ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ് മാതൃകയായി. തൃശൂര്‍ പാലിയേക്കരയില്‍ രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിനാണ് സ്വകാര്യ ബസ് മാര്‍ഗതടസം സൃഷ്ടിച്ചത്. സംഭവത്തില്‍...

Read moreDetails

അഖിലേന്ത്യാ സഹകരണ വാരാഘോഷം: നവംബര്‍ 14ന് തിരി തെളിയും

14ന് രാവിലെ സഹകരണ പതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 1500 സഹകാരികള്‍ പ്രതിനിധികളായി പങ്കെടുക്കും.

Read moreDetails

വിദ്യാര്‍ത്ഥികള്‍ ബസില്‍നിന്നു വീണ സംഭവം: കേസെടുത്തു

ഡി.പി.ഐ ജംഗ്ഷനില്‍ വച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു തെറിച്ചു വീണ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

Read moreDetails

നവരാത്രി: വിഗ്രഹങ്ങളുടെ തിരിച്ചെഴുന്നള്ളത്ത് തുടങ്ങി

നവരാത്രി ഉത്സവാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ സരസ്വതിദേവിയും കുമാരസ്വാമിയും മുന്നൂറ്റിനങ്കയും പത്മനാഭപുരത്തേക്ക് തിരിച്ചെഴുന്നള്ളത്ത് തുടങ്ങി.

Read moreDetails

പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

കൂറുമാറ്റ നിരോധന നിയമപ്രകാരം തൃശൂര്‍ ജില്ലയിലെ എടവിലങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. രമേശ് ബാബുവിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി . ഭാസ്‌കരന്‍ അയോഗ്യനാക്കി.

Read moreDetails

നാടുകാണി ചുരം പാത: യാത്രാവാഹനങ്ങളെ കടത്തിവിടാന്‍ അനുമതി

നാടുകാണി ചുരം പാതയില്‍ ചെറുവാഹനങ്ങളെ ഒറ്റവരിയായി കടത്തിവിടുന്നതിനും അന്തര്‍സംസ്ഥാന ബസുകള്‍ ജാറത്തിന് മുമ്പായി യാത്രക്കാരെ ഇറക്കി കടന്നുപോകുന്നതിനും അനുമതി.

Read moreDetails

വന്യജീവി വാരാഘോഷം : വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും കടുവാസങ്കേതങ്ങളിലും ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാക്കി.

Read moreDetails

മരട് ഫ്‌ളാറ്റുകളിലെ കുടിവെള്ളവിതരണവും വൈദ്യുതി ബന്ധവും വിഛേദിച്ചു

കൊച്ചി: താമസക്കാരെ ഒഴിപ്പിക്കുന്നതിന് മുന്നോടിയായി മരടിലെ മൂന്ന് ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണവും നിര്‍ത്തി. ജലവിതരണം നിര്‍ത്തിയത് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഉടന്‍ പതിപ്പിക്കും. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ഫ്‌ളാറ്റുകളിലെ...

Read moreDetails
Page 46 of 736 1 45 46 47 736

പുതിയ വാർത്തകൾ