യുഎസ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അഫ്‌ഗാനിസ്‌ഥാനിലെ യുഎസ് നാറ്റോ സേനാ കമാന്‍ഡര്‍ ജനറല്‍ സ്‌റ്റാന്‍ലി മക്ക്രിസ്‌റ്റലിനെ പ്രസിഡന്റ് ബറാക് ഒബാമ തല്‍സ്‌ഥാനത്തു നിന്നു നീക്കി....
Read moreഗൂഗിള് ഉള്പ്പെടെ ഏഴു പ്രമുഖ വെബ്സൈറ്റുകള് പാക്കിസ്ഥാന് നിരോധിച്ചു.
Read moreമനുഷ്യര്‍ ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് എന്നിവയുടെ സമുച്ചയമാണ്. പക്ഷെ അവ നാലും സമന്വയിപ്പിക്കപ്പെട്ടിരിക്കുന്നു. അവയെ ഒറ്റക്കൊറ്റയ്‌ക്ക് വേര്‍തിരിച്ചു കാണാന്‍ നമുക്കാവില്ല... മനുഷ്യന്റെ ശരീരം, മനസ്സ്, ബുദ്ധി,...
Read moreസാക്ഷരതയില്‍ കേരളം മുന്‍പന്തിയിലായിട്ട് നാളെറെയായി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസംവരെ പല മാറ്റങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ തുടരുന്നുണ്ട്. മാര്‍ക്കുകള്‍ മാറി ഗ്രേഡ് സമ്പ്രദായമെത്തി. പത്താംക്ലാസില്‍ തോല്‍വി ഇല്ലാതായി....
Read moreബാംഗ്ലൂര്‍: സ്‌ഫോടന പരമ്പ രകേസില്‍ പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിക്കെ തിരായ ജാമ്യമില്ലാ വാറന്റ് ജൂ ലൈ ആറു വരെ നീട്ടി. ബാംഗ്ലൂര്‍ അഡീഷനല്‍ ചീഫ്...
Read moreപൊതുറോഡുകളിലും പാതയോരങ്ങളിലും പൊതുസ മ്മേളനങ്ങള് നടത്തുന്നതു ഹൈക്കോടതി നിരോധിച്ചു.
Read moreമില്‍മ പാലിന്റെ വില ലിറ്ററിന് മൂന്നുരൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കഴിഞ്ഞ കുറേക്കാലമായി പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന്മേലാണ് ഇന്നത്തെ മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയത്....
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies