മറ്റുവാര്‍ത്തകള്‍

ഹൃദയമുരളി മൂകമായി

ലളിതഗാനങ്ങളെ ജനകീയമാക്കിയ അതുല്യപ്രതിഭയെന്ന നിലയിലാകും എം.ജി.രാധാകൃഷ്‌ണന് ഓര്‍മിക്കപ്പെടുക.ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില് അവിസ്‌മരണീയമായ` ഘനശ്യാമസന്ധ്യാഹൃദയം........, സുജാത ആലപിച്ച `ഓടക്കുഴല് വിളി ഒഴുകിയൊഴുകിവരും, മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു...., ശ്രീഗണപതിയുടെ.. തുടങ്ങി ഒട്ടേറെ...

Read moreDetails

ലാഹോറില്‍ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 50 മരണം

നഗരഹൃദയത്തിലെ സൂഫി തീര്‍ഥാടന കേന്ദ്രത്തിലുണ്ടായ മൂന്നു ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു.

Read moreDetails

ജാക്‌സന്റെ മകനും വെള്ളപ്പാണ്ട്‌

പോപ്‌ രാജാവ്‌ മൈക്കല്‍ ജാക്‌സന്റെ തൊലിവെളുപ്പിനു കാരണമായിരുന്ന വെള്ളപ്പാണ്ടു രോഗം (വിറ്റിലിഗോ) മൂത്തമകന്‍ പ്രിന്‍സ്‌ മൈക്കലിനെയും ബാധിച്ചതായി റിപ്പോര്‍ട്ട്‌.

Read moreDetails

അല്‍ ഖായിദയ്‌ക്ക്‌ ഓണ്‍ലൈന്‍ ഇംഗ്ലിഷ്‌ പത്രം

അമേരിക്കയിലും യൂറോപ്പിലും നിന്നു കൂടുതല്‍ അണികളെ നേടുന്നതിനായി അല്‍ ഖായിദ ഇംഗ്ലിഷില്‍ഓണ്‍ലൈന്‍ ദിനപത്രം തുടങ്ങുന്നു.

Read moreDetails

ക്രിസ്‌റ്റിയന്‍ വുള്‍ഫ്‌ ജര്‍മന്‍ പ്രസിഡന്റ്‌

ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ സ്‌ഥാനാര്‍ഥി ക്രിസ്‌റ്റിയന്‍ വുള്‍ഫ്‌ (51) ജര്‍മനിയുടെ പത്താമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1242 അംഗങ്ങളുള്ള ഇലക്‌ടറല്‍ കോളജില്‍ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും സഖ്യത്തിലെ ഭിന്നത...

Read moreDetails

ഉപരോധം പ്രശ്‌നമല്ല;ഇറാന്‍

പുതിയ ഉപരോധവും ആണവ പദ്ധതിയില്‍ നിന്നു തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇറാന്‍ യുഎന്‍ രക്ഷാസമിതിയിലെ 15 അംഗങ്ങളെയും അറിയിച്ചു.

Read moreDetails

മിസൈല്‍ പ്രതിരോധം: പരീക്ഷണം അടുത്ത മാസം

പ്രതിരോധ ഗവേഷണ സ്‌ഥാപനം വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ സംവിധാനം അടുത്ത മാസം പരീക്ഷിക്കുമെന്നു ഡിആര്‍ഡിഒ അധ്യക്ഷന്‍ വി.കെ. സാരസ്വത്‌ അറിയിച്ചു.

Read moreDetails

ടൂറിസം: സുരക്ഷാ മാര്‍ഗരേഖ പുറത്തിറക്കി

വിനോദ സഞ്ചാരം സുരക്ഷിതമാക്കുന്നതിനു പാലിക്കേണ്ട മാര്‍ഗരേഖ കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തിറക്കി. രാജ്യത്തിന്റെ സാമൂഹിക കെട്ടുറപ്പിനെ ബാധിക്കുന്ന നടപടികളുണ്ടാകരുതെന്നു വിനോദ സഞ്ചാരികളെയും ബോധവല്‍കരിക്കുമെന്നു ടൂറിസം മന്ത്രി കുമാരി...

Read moreDetails

ജാതി സെന്‍സസ്‌: തീരുമാനമായില്ല

ജാതി സെന്‍സസ്‌ വേണോയെന്നു ചര്‍ച്ചചെയ്‌ത മന്ത്രിതല സമിതി തീരുമാനമെടുക്കാനാവാതെ പിരിഞ്ഞു.പ്രണബ്‌ മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ പി. ചിദംബരം, എം. വീരപ്പ മൊയ്‌ലി, കപില്‍ സിബല്‍, ഫാറൂഖ്‌ അബ്‌ദുല്ല,...

Read moreDetails
Page 731 of 738 1 730 731 732 738

പുതിയ വാർത്തകൾ