മറ്റുവാര്‍ത്തകള്‍

വീണ്ടും ഭൂകമ്പം; നേപ്പാളില്‍ 50 പേര്‍ മരിച്ചു

എണ്ണായിരം പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പമുണ്ടായി മൂന്നാഴ്ചയ്ക്കുശേഷം നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ശക്തമായ ഭൂചലനം. ഇന്നലെ ഉച്ചകഴിഞ്ഞ് 12.35നു റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നേപ്പാളില്‍...

Read moreDetails

തിരുവനന്തപുരം ജില്ലാ കളക്ടറുടെ പ്രത്യേക അറിയിപ്പ്

ജില്ലയിലെ തീരദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍മാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍മാര്‍ തുടങ്ങിയ റവന്യൂ ഉദേ്യാഗസ്ഥര്‍ ഏത് അടിയന്തിരസാഹചര്യങ്ങളും...

Read moreDetails

ആറന്മുള വിമാനത്താവളം: കെജിഎസ് കമ്പനി നടത്തുന്ന പ്രചാരണം അപഹാസ്യമാണെന്ന് മുരളീധരന്‍

ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട അവസാന അസ്ഥികൂടവും എടുത്തുമാറ്റുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

ജയലളിതയെ കുറ്റവിമുക്തയാക്കി

അനധികൃത സ്വത്തു സമ്പാദനക്കേസിലെ വിചാരണക്കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ വിധി ചോദ്യംചെയ്തു ജയലളിത സമര്‍പ്പിച്ച അപ്പീലിലാണു ഹൈക്കോടതിവിധി. ജഡ്ജി സി.ആര്‍. കുമാരസ്വമിയാണു വിധി പ്രസ്താവിച്ചത്.

Read moreDetails

മാവോവാദി നേതാക്കള്‍ അറസ്റ്റില്‍

മാവോവാദി നേതാക്കളായ മുരളി കണ്ണമ്പിള്ളിയെയും (62), ഇസ്മയില്‍ ഹംസസിപ്പിയെയും (29) പുണെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ്ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളമായി ഇരുവരും പുണെയ്ക്കടുത്ത് തലേഗാവ് ദബാഡെയിലെ തുക്കാറാം...

Read moreDetails

1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മെയ് 12 -ന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും. ഓപ്പണ്‍...

Read moreDetails

കൈപ്പത്തി വെട്ടിയ കേസില്‍ പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്

ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ പത്തു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവ്. മറ്റു മൂന്നുപ്രതികള്‍ക്ക് രണ്ടു...

Read moreDetails

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് കിഴക്കേകോട്ട സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) തുടക്കമായി.

Read moreDetails

കയ്യേറ്റം ഒഴിപ്പിക്കല്‍: ചീഫ് സെക്രട്ടറി പുരോഗതി വിലയിരുത്തി

കിഴക്കേകോട്ടയിലെ വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഓടയ്ക്ക് മുകളിലുള്ള കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പുരോഗതി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നേരിട്ടെത്തി വിലയിരുത്തി. മണക്കാട്, കരിമഠം, അട്ടക്കുളങ്ങര എന്നിവിടങ്ങളിലെ കയ്യേറ്റം ഒഴിപ്പിക്കല്‍...

Read moreDetails

തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി

കൊങ്കണ്‍ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെ തുരന്തോ എക്‌സ്പ്രസ്സ് തീവണ്ടി പാളം തെറ്റി. ലോകമാന്യതിലകില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേയാണ് പാളം തെറ്റിയത്. രാവിലെ ആറിന് മഡ്ഗാവില്‍ വിട്ട തീവണ്ടി...

Read moreDetails
Page 293 of 737 1 292 293 294 737

പുതിയ വാർത്തകൾ