മറ്റുവാര്‍ത്തകള്‍

നേപ്പാളില്‍ പുനര്‍നിര്‍മ്മാണത്തിന് 2 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കും

ഭൂകമ്പത്തില്‍ നാമാവശേഷമായ നേപ്പാളില്‍ പുനര്‍ നിര്‍മ്മാണ പ്രക്രിയകള്‍ ഉടന്‍ ആരംഭിക്കും. ഇതിനായി 2 ബില്യണ്‍ ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍...

Read moreDetails

തിരുവനന്തപുരത്തെ വെള്ളക്കെട്ട് : മഴയ്ക്ക് മുമ്പേ നടപടി

തമ്പാനൂരിലുണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞു. തമ്പാനൂരിലെ വെള്ളക്കെട്ടിനിടയാകുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസത്തിനകം വെള്ളക്കെട്ട് നിയന്ത്രണ...

Read moreDetails

നേപ്പാള്‍ ഭൂകമ്പം: മരണസംഖ്യ 10,000 കടന്നേക്കും

നേപ്പാളില്‍ കൊടുംനാശം വിതച്ച ഭൂകമ്പത്തില്‍ മരണമടഞ്ഞവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. നിലവിലെ കണക്കുകളനുസരിച്ച് ഏതാണ്ട് 6000 പേര്‍ മരിച്ചതായാണു നേപ്പാള്‍ സര്‍ക്കാരിനെ ഉദ്ധരിച്ച് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

Read moreDetails

വില വര്‍ദ്ധിപ്പിച്ചു

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രതിമാസ പ്രസിദ്ധീകരണങ്ങളായ സമകാലിക ജനപഥം, കേരളാ കോളിങ് എന്നിവയുടെ നിരക്ക് 50 ശതമാനവും വില്‍പ്പനയ്ക്കുള്ള പുസ്തകങ്ങളുടെ നിരക്കില്‍ 25 ശതമാനവും പൊതുജനങ്ങള്‍ക്കുള്ള...

Read moreDetails

നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂകമ്പം

ഹിമാലയന്‍ മലനിരകളെ വിറപ്പിച്ചുകൊണ്ട് നേപ്പാളിലും ഉത്തരേന്ത്യയിലും വീണ്ടും ഭൂചലനം. ഇന്നലെ ഉച്ചകഴിഞ്ഞ് 12.39നു റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ചലനങ്ങളാണുണ്ടായത്.

Read moreDetails

പുതുക്കിയ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം വര്‍ദ്ധിച്ചു

സംസ്ഥാനത്തു പുതുക്കിയ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചു. പുതുക്കിയ ഫലമനുസരിച്ചു 98.57 ശതമാനമാണു വിജയം. ഇതു സര്‍വകാല റിക്കാര്‍ഡാണ്. ആദ്യം ഫലം പ്രഖ്യാപിച്ചപ്പോള്‍ 97.99 ശതമാനമായിരുന്നു വിജയം. ഇതില്‍...

Read moreDetails

ഭൂചനത്തില്‍ വന്‍ നാശനഷ്ടം; നേപ്പാളില്‍ 150 മരണം ഇന്ത്യയില്‍ 11

ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. നേപ്പാളില്‍ നൂറ്റിന്‍ അന്‍പതോളം പേര്‍ മരിച്ചു. ഇന്ത്യയില്‍ പതിനൊന്നു മരണം ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബിഹാറില്‍ ഒമ്പതും ബംഗാളിലും യു.പിയിലും...

Read moreDetails

രാജാരവിവര്‍മ്മയുടെ 167-ാം ജന്മദിനാഘോഷം

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ 167-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഏപ്രില്‍ 29, 30 തീയതികള്‍ കിളിമാനൂരിലെ രാജാരവിവര്‍മ്മ സ്മാരക സാംസ്‌കാരിക നിലയത്തില്‍...

Read moreDetails

ആറന്മുള: നിലപാടില്‍ മാറ്റമില്ലെന്നു ബിജെപി

ആറന്മുളയില്‍ വിമാനത്താവളം ചിലരുടെ സ്വപ്നം മാത്രമായി അവശേഷിക്കുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ആറന്മുള വിമാനത്താവളം സംബന്ധിച്ച പരിസ്ഥിതി ആഘാത പഠനത്തിന് അനുവാദം നല്‍കിയതിനെ സ്വാഗതം...

Read moreDetails

നാഷണല്‍ ഗയിംസ് ഗ്രേസ്മാര്‍ക്ക് : കുട്ടികള്‍ സാക്ഷ്യപത്രം ഹാജരാക്കണം

35-ാമത് ദേശീയ ഗെയിംസില്‍ ഫെസിലിറ്റേറ്റര്‍ ആയി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മൂന്ന് ശതമാനം ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ ഗെയിംസ് പ്രവര്‍ത്തനങ്ങളില്‍ 95 % ഹാജരുണ്ടെന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രവും...

Read moreDetails
Page 294 of 737 1 293 294 295 737

പുതിയ വാർത്തകൾ